First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 34)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. Draw any two pictures using triangles

ത്രികോണങ്ങൾ മാത്രം ഉപയോഗിച്ച് ഏതെങ്കിലും രണ്ടുചിത്രങ്ങൾ വരയ്ക്കുക



II. Draw any two pictures using rectangles

ചതുരങ്ങൾ മാത്രം ഉപയോഗിച്ച് ഏതെങ്കിലും രണ്ടുചിത്രങ്ങൾ വരയ്ക്കുക

Leave a Reply