KITE – VICTERS – STD – 3 (Mathematics – Class – 32)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
4 – When shapes join
രൂപങ്ങൾ ചേരുമ്പോൾ
![](https://sltlps.com/wp-content/uploads/2020/11/13.png)
1. Draw and colour the given picture using colour keys and count the number of shapes
തന്നിരിക്കുന്ന ചിത്രം വരച്ച് “സൂചക നിറങ്ങൾ” നൽകുകയും രൂപങ്ങളുടെ എണ്ണം എഴുതുകയും ചെയ്യുക
![](https://sltlps.com/wp-content/uploads/2020/11/14-1.png)
![](https://sltlps.com/wp-content/uploads/2020/11/15-1.png)