First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 27)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. Solve the problems ( Write the questions and steps. Text book page no – 41, 42)

ഉത്തരം കണ്ടെത്തുക ( ചോദ്യവും വഴികളും എഴുതണം. പാഠപുസ്തകം പേജ് നമ്പർ – 41, 42)


Uniform – Answer

യൂണിഫോം – ഉത്തരം



Total stock of skirt material = 167 + 495 = 662 Meters

(ആകെയുള്ള പാവാട തുണി)


Total stock of shirt material = 118 + 345 = 463 Meters

ആകെയുള്ള ഷർട്ടിന്റെ തുണി


Skirt material distributed = 662 – 172 = 484 Meters

(വിതരണം ചെയ്ത പാവാട തുണി)


Shirt material distributed = 463 – 145 = 318 Meters

വിതരണം ചെയ്ത ഷർട്ടിന്റെ തുണി



II. Independence day Rally – Answer

സ്വാതന്ത്ര്യദിന പരേഡ് – ഉത്തരം



Number of boys participated in the independence day rally =

(സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്ത ആൺകുട്ടികളുടെ എണ്ണം)


Number of girls participated in the independence day rally =

(സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്ത പെൺകുട്ടികളുടെ എണ്ണം =


Total =

(ആകെ)


Total number of scouts and guides =

ആകെയുള്ള സ്കൗട്ടും ഗൈഡും


Number of Red – cross members =

റെഡ്ക്രോസ്സിന്റെ എണ്ണം

Leave a Reply