First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 15)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Write even numbers and odd numbers between 311 – 350 and add each pair of numbers and complete the table.

311 മുതൽ 350 വരെയുള്ള ഇരട്ട സംഖ്യകളും ഒറ്റസംഖ്യക്ളും എഴുതി ഓരോ ജോഡികളും കൂട്ടി പട്ടിക പൂരിപ്പിച്ച് എഴുതുക.



Note : The sum of two even numbers or sum of two odd numbers always an even number.


രണ്ട് ഇരട്ട സംഖ്യകളുടേയോ രണ്ട് ഒറ്റ സംഖ്യകളുടേയോ തുക എപ്പോഴും ഒരു ഇരട്ടസംഖ്യതന്നെ ആയിരിക്കും.

Leave a Reply