First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 13)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Solve the given word problems.

തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക


1. The cost of a school bag is Rs. 525, cost of a pair of shoos is Rs. 400 and a pair of socks is Rs. 75. Find the total cost ?

ഒരു സ്കൂൾ ബാഗിന്‌ 525 രൂപായും ഒരു ജോടി ഷൂസിന്‌ 400 രൂപായും ഒരു ജോടി സോക്സിന്‌ 75 രൂപായും ആയാൽ ആകെ വിലയെത്ര ?


2. Annu collected 235 story books and 50 malayalam poem books. Her father gave 80 story books and 60 malayalam poem books. she started a small library in her house.


a. How many story books are there ?

b. How many poem books are there ?

അന്നു 235 കഥാപുസ്തകവും 50 മലയാളം കവിതാപുസ്തകവും ശേഖരിച്ചു. അവളുടെ അച്ഛൻ അവൾക്ക് 80 കഥാപുസ്തകവും 60 മലയാളം കവിതാപുസ്തകവും കൊടുത്തു. അവൾ വീട്ടിലൊരു ലൈബ്രററി ഉണ്ടാക്കാൻ തീരുമാനിച്ചു.


കഥാപുസ്തകങ്ങളുടെ എണ്ണമെത്ര?


കവിതാ പുസ്തകങ്ങളുടെ എണ്ണമെത്ര?



Leave a Reply