First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) കുട്ടികളേ, ഇന്നത്തെ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തോ? അതിൽ എന്തെല്ലാം കാര്യങ്ങളാണ്‌ ടീച്ചർ നമുക്ക് പറഞ്ഞുതന്നത്? ഓർമ്മിക്കുന്നുണ്ടോ? നമുക്ക് ഒന്ന് മുതൽ നൂറ്‌ വരെ സംഖ്യകൾ നോട്ട് ബുക്കിൽ എഴുതിയാലോ?



(2)ഒരു മുത്തുമാലയുടെ ചിത്രം താഴെ തന്നിരിക്കുന്നു. അതിൽ വിട്ടുപോയ സംഖ്യകൾ ഏതൊക്കെയെന്ന് കണ്ടെത്താമോ? മുത്തുമാലയുടെ ചിത്രം ബുക്കിൽ വരച്ച് വിട്ടുപോയ സംഖ്യകളും എഴുതിച്ചേർക്കാം.


(3)തന്നിരിക്കുന്ന നോട്ടുകൾ എത്രയെന്ന് എണ്ണിനോക്കാം. എഴുതുവാൻ മറന്നുപോയ ഭാഗങ്ങളിൽ എഴുതുവാൻ ശ്രമിച്ചാലോ? അച്ഛന്റെയോ അമ്മയുടെയോ സഹായം തേടണേ. കണ്ടെത്തുന്നവ നോട്ടുബുക്കിൽ എഴുതാം.



(4) താഴെ തന്നിരിക്കുന്ന ചിത്രം നോട്ടുബുക്കിൽ വരയ്ക്കാം. വിട്ടുപോയ സംഖ്യകൾ ഏതൊക്കെയെന്ന് കണ്ടെത്തി ബുക്കിൽ പൂരിപ്പിക്കാം.



(5) തന്നിരിക്കുന്ന പട്ടിക പൂർത്തീകരിക്കാം.

Leave a Reply