First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 9)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) പാഠഭാഗം വായിച്ച് പരമാവധി ചോദ്യങ്ങൾ കണ്ടെത്തുക



2) അമ്മയെക്കുറിച്ച് ഇവർ പറഞ്ഞതെല്ലാം വായിച്ചില്ലേ. നിങ്ങളും ഇതുപോലെ അമ്മയെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ഓർമിക്കുന്നില്ലേ. എഴുതി നോക്കൂ.



3) പദങ്ങൾ ചേർത്തെഴുതാം



4) മദർ തെരേസയുടെ ജീവിതത്തിലെ കൂടുതൽ സംഭവങ്ങൾ അറിയാം.



Leave a Reply