First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 47)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

ഒളിഞ്ഞിരിക്കുന്നത് ഏതെല്ലാം?



അമേരിക്ക
അർജന്റീന
ജപ്പാൻ
ഇന്ത്യ
ചൈന
ഇറാൻ
ഇറ്റലി




പ്രവർത്തനം : 2

ശാസ്ത്ര കഥകൾ ശേഖരിക്കുക


പ്രവർത്തനം : 3

ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ആർക്കിമെഡസിനെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക?


Leave a Reply