First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 39)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

ഭാഗ്യം, മഹാഭാഗ്യം

“കാലൊടിയാഞ്ഞത് ഭാഗ്യം. കരടി നിന്നെ കൊന്നു തിന്നാഞ്ഞത് മഹാഭാഗ്യം!!”

ഇതുപോലുള്ള വാക്യങ്ങൾ നിർമ്മിക്കുക.


– നീ എഴുതിയ കവിത മനോഹരം. അത് ചൊല്ലിക്കേട്ടപ്പോൾ അതിമനോഹരം

– രാഹുൽ ബുദ്ധിമാനാണ്. റോഷൻ അതിബുദ്ധിമാനാണ്.

– ഉണ്ണി വികൃതിയാണ്. അനുജൻ മഹാവികൃതിയും.




പ്രവർത്തനം : 2

പട്ടം പറയുന്നത്

പട്ടം തന്റെ കഥ പറയുകയാണ്. കഥ പൂർത്തിയാക്കുക.


ഞാൻ വെറുമൊരു കടലാസായിരുന്നു ………………………..

………………………………………………………………………………………

………………………………………………………………………………………

………………………………………………………………………………………


………………………………………………………………………………………


………………………………………………………………………………………


………………………………………………………………………………………


………………………………………………………………………………………

Leave a Reply