First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 17)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



കണ്ടെത്തിയെഴുതുക


1. കർഷകന്റെയും മക്കളുടെയും സ്വഭാവ സവിശേഷതകൾ എഴുതുക?



2. പിരിച്ചെഴുതാം



3. കർഷകൻ നിധിയെക്കുറിച്ച് മക്കളോട് പറഞ്ഞിരുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക? എഴുതിനോക്കൂ.

Leave a Reply