First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 9)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Write your experience about the monsoon or rainy season.

നിങ്ങളുടെ മഴക്കാല അനുഭവങ്ങൾ എഴുതുക


2. Why you like rain?

എന്തുകാണ്‌ നിങ്ങൾ മഴയെ ഇഷ്ടപ്പെടുന്നത്?


3. What are the changes that happen around us after a rainfall?

മഴ പെയ്തുകഴിഞ്ഞാൽ നമുക്കുചുറ്റും എന്തെല്ലാം മാറ്റങ്ങളാണ്‌ ഉണ്ടാകുന്നത്?


4. Prepare a paper boat.

കടലാസ്സുകൊണ്ട് കളിത്തോണി നിർമ്മിക്കുക

Leave a Reply