First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 6)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


a) ചിത്രത്തിൽ കാണുന്ന ജീവികളുടെ പേരെഴുതുക?

Write down the names of the animals from the given picture


b) ചിത്രത്തിൽ കാണുന്ന ജീവികളിൽ നിങ്ങളുടെ വീട്ടിൽ വളർത്തുന്ന ജീവികൾ ഏവ?


Which of the species in the picture is domesticated creature ?


c) പട്ടിക പൂർത്തിയാക്കുക

Complete the table


d) ആഹാരരീതി അനുസരിച്ച് ജീവികളെ തരം തിരിക്കുക

Classify the animals on the basis of their food habit


ആഹാരരീതി അനുസരിച്ച് ജീവികളെ സസ്യാഹാരികൾ, മാംസാഹാരികൾ, മിശ്രാഹാരികൾ എന്നിങ്ങനെ തരം തിരിക്കാം.

സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളെ സസ്യാഹാരികൾ എന്നും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളേ മാംസാഹാരികൾ എന്നും രണ്ടുതരത്തിൽപ്പെട്ട ആഹാരവും കഴിക്കുന്ന ജീവികളെ മിശ്രാഹാരികൾ എന്നും പറയുന്നു.


On the basis of food habit, creatures can be classified into herbivores, carnivores and omnivores.


Creatures that eat only plant food are herbivores, those that eat only animal food are carnivores and those that eat both kinds of food are omnivores.


Leave a Reply