First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 24)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





1. എന്തുകൊണ്ടാണ് ജഗ്ഗ്‌ ഫുഡ്‌ ഉപയോഗിക്കരുത് എന്ന് പറയുന്നത്?

Write a note, why not use junk food?


2.പഞ്ചേന്ദ്രിയങ്ങൾ  ഏതൊക്കെയാണ്? കുറിപ്പ് തയ്യാറാക്കുക.

Make a note of what the five senses are?


3. ടേബിൾ പൂർത്തിയാക്കുക

Complete the table

Leave a Reply