First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 21)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





I. Write proverbs that are related to food.

ഭക്ഷണവുമായി ബന്ധപ്പെട്ട് നിങ്ങൾക്കറിയാവുന്ന കടംകഥകൾ എഴുതുക



II. Which are the food items that we could prepare with jackfruit?

ചക്ക കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന വിഭവങ്ങൾ ഏവ?


III. List the food items which we could prepare with the help of the following items.

തന്നിരിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഏതെല്ലാം? പട്ടികപ്പെടുത്തുക




IV. List the food items that we get from plants and animals.


സസ്യങ്ങളിൽ നിന്നും ജന്തുക്കളിൽ നിന്നും ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പട്ടികപ്പെടുത്തുക

Plants
സസ്യങ്ങൾ
Animals
ജന്തുക്കൾ








Leave a Reply