First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 19)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Complete the food table given below

തന്നിരിക്കുന്ന ആഹാരപ്പെട്ടി പൂർത്തിയാക്കുക



2. What are the problems caused by low food consumption?

ഭക്ഷണം കുറവുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം?



3. Which are the food items that you like the most?

നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള 5 ഭക്ഷണങ്ങൾ ഏതെല്ലാം?



4. Write few examples for cereals.


ധാന്യങ്ങൾക്ക് 5 ഉദാഹരണങ്ങൾ എഴുതുക?




5. Which all foods that you make at your home with the help of wheat and rice, complete the following sun with the help of those food items.


അരി, ഗോതമ്പ് എന്നിവ ഉപയോഗിച്ച് ഏതെല്ലാം ആഹാര സാധനങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്നു? തന്നിരിക്കുന്ന പദസൂര്യൻ പൂർത്തിയാക്കുക.

Leave a Reply