First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 5)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) Add 5 again and again and write the numbers.

5 വീതം കൂട്ടിക്കൂട്ടി എഴുതൂ


5, _____ , _____ , _____ , _____ , _____ , _____ , 40

2) Add the following

തുക കാണുക


8 + 2 + 5 = _____

3 + 7 + 6 = _____


3 + 4 + 9 = _____


3) Find the greatest and smallest number from the given numbers

തന്നിരിക്കുന്ന സംഖ്യകളിൽനിന്ന് ഏറ്റവും വലിയ സംഖ്യ, ചെറിയ സംഖ്യ എഴുതുക


a) 25, 41, 60, 11, 37

b) 75,40, 17, 53 ,99

c) 16, 20, 44, 36, 50

Leave a Reply