KITE – VICTERS – STD – 2 (Mathematics – Class – 18)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Count and write
എണ്ണി എഴുതൂ
2. Which of the sums give 50
ഏതൊക്കെ സംഖ്യകൾ കൂട്ടിയാൽ 50 ലഭിക്കും?
3. Complete the pattern
പാറ്റേൺ പൂർത്തിയാക്കൂ
5,10, 15, …….,…….,……..
1,3, 5 ,7,……..,…….,………
2, 12, 22,……,…….,………
4. Do the activities from the text book Page number 42 and 43.
പുസ്തകത്തിലെ പേജ് നമ്പർ 42 ,43 പ്രവർത്തനങ്ങൾ ചെയ്യുക