First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 25)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



എഴുതാം.



1.കമലയും വിമലയും വീട്ടിലെത്തിയപ്പോൾ മുറ്റത്തെ വെള്ളത്തിന്  എന്ത് സംഭവിച്ചു?


2. വരികൾ കൂട്ടിച്ചേർക്കാം.



മഴ മഴ മഴ മഴ പെയ്യുന്നു


…………………………………………


…………………………………………


…………………………………………


…………………………………………



3. ഇന്ന് ടീച്ചർ ചെയ്ത പരീക്ഷണം എല്ലാവരും കണ്ടില്ലേ. നമുക്കും ഒന്ന് ചെയ്തു നോക്കിയാലോ..   

പരീക്ഷണം  ചെയ്തു വീഡിയോ അയച്ചു തരണേ..


4. മാതൃക പോലെ എഴുതാം.


Leave a Reply