First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 11)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1. Write the missing numbers

വിട്ടു പോയ സംഖ്യകൾ എഴുതൂ


a) 10, 12, 14, ……, …… ,……


b) 30,32,34, ….., ……, ………


c) 1,3, 5, ……, ……, …….




2. Write the following numbers in Ascending order and Descending order.


താഴെ തന്നിരിക്കുന്ന സംഖ്യകളെ ചെറുതിൽ നിന്ന് വലുതിലേക്കും, വലുതിൽ നിന്ന് ചെറുതിലേക്കും എഴുതുക


15, 12, 32 ,11 ,10,36



3. Radha and her friends collect 10 rupees notes and one rupee coins. Calculate the amount of money of each girl

Who got the most ?

Who got the least ?


രാധയും കൂട്ടുകാരും ശേഖരിച്ചു വെച്ച 10 രൂപാ നോട്ടുകളും 1 രൂപാ നാണയങ്ങളുമാണ് താഴെ തന്നിരിക്കുന്നത്. ഓരോരുത്തർക്കും എത്ര രൂപാ വീതം ഉണ്ട്? കണ്ടെത്തി എഴുതൂ. ആർക്കാണ് കൂടുതൽ തുക.? ആർക്കാണ് ഏറ്റവും കുറവ്?


4. Do the activities in the text book Page no.28, 29, 30

പാo പുസ്തകം പേജ് 28, 29, 30 ലെ പ്രവർത്തനങ്ങൾ ചെയ്യുക

Leave a Reply