First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 10)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) Look at the picture.How many of the Shapes do you see in the picture ?

താഴെ തന്നിരിക്കുന്ന ചിത്രത്തിൽ എത്ര ചതുരവും, ത്രികോണവും, വൃത്തവും ഉണ്ട്. എണ്ണി എഴുതൂ



2) Ravi made some patterns. But they are incomplete. Can you complete them.

രവി ചില പാറ്റേണുകൾ വരച്ചു. പക്ഷേ, പൂർത്തിയാക്കിയില്ല. നിങ്ങൾ അത് പൂർത്തിയാക്കൂ.



3) Using …. ,…..,…..,…. Shapes draw a picture of a house and Colour it.

ത്രികോണം, ചതുരം, വൃത്തം, സമചതുരം ഇവ ഉപയോഗിച്ച് വീട് വരയ്ക്കൂ. നിറവും നൽകണം.



4) Do the activities of the text book Page number 24, 25, 26 ,27 and 28.

പാഠപുസ്തകം പേജ് 24, 25, 26, 27, 28 ലെ പ്രവർത്തനങ്ങൾ ചെയ്യുക

Leave a Reply