First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 8)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


Unit 2


From doodlebug to tusker

(കുഴിയാന മുതൽ കൊമ്പനാന വരെ)





1) Classify the animals on the basis how they move and complete the following table.

ജീവികളെ അവയുടെ സഞ്ചാരരീതിയ്ക്കനുസരിച്ച് തരംതിരിച്ച് താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.




2) Find some of the endangered animals and list them.

വംശനാശഭീഷണി നേരിടുന്ന ജീവികൾ ഏതെല്ലാമെന്ന് കണ്ടെത്തിയെഴുത്തുക.




3) Make posters to indicate the importance of animal resources.

ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കുക.



4) Collect the pictures of the animals and classify them on the basis of their food habits and prepare an album.

ജീവികളുടെ ചിത്രങ്ങൾ ശേഖരിച്ച് അവയുടെ ആഹാരരീതിയ്ക്കനുസരിച്ച് അവയെ തരംതിരിച്ച് ഒരു ആൽബം തയാറാക്കുക.

Leave a Reply