First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 28)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





1. കൂട്ടുകാരേ, നിങ്ങൾക്ക് അറിയാവുന്ന രോഗങ്ങളുടെ പേരെഴുതൂ


പനി

……

…….

…..

….




2. പകരുന്ന രോഗങ്ങൾ ഏതെല്ലാം?പട്ടിക പ്പെടുത്തൂ.


കൊറോണ

………….

…………



3. പകരാത്ത രോഗങ്ങൾ ഏവ? എഴുതൂ.


ചെവിവേദന

വയർവേദന

……………

………….



4. പുസ്തകത്തിലെ 55, 56, 57 പേജുകളിലെ പ്രവർത്തനങ്ങൾ ചെയ്യൂ.

Leave a Reply