KITE – VICTERS – STD – 2 (Malayalam – Class – 17)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. സാവിത്രിക്കുട്ടിയുടെ കുട്ടിപ്പുരയിൽ എന്തെല്ലാം വേണമെന്നാണ് അവൾ വേലു നോട് പറഞ്ഞത്? എഴുതി നോക്കൂ
ഉത്തരം – വരാന്ത
………………………………
………………………………
………………………………
………………………………
2. കുട്ടിപ്പുരയിൽ ആരെല്ലാം വേണമെന്നാണ് അവൾ വേലുവിനോട് ആവശ്യപ്പെട്ടത്?
ഉത്തരം – അച്ഛൻ
………………………………
………………………………
3. പാo പുസ്തകം പേജ് 29, 30 ഉറക്കെ വായിക്കുക. പുതിയ പദങ്ങൾക്ക് അടിയിൽ വരയിടുക. പേജ് 30, 31 ലെ പ്രവർത്തനങ്ങൾ ചെയ്യുക