First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 16)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. പൂരിപ്പിക്കാം



2. ചിത്രം വരയ്ക്കാം


a. മലയുടെ ചിത്രം വരച്ചു    ചിത്രത്തിനടിയിൽ  ‘ മല ‘ എന്ന്  എഴുതാമോ…

b. മലയും അതിൽ നിറയെ മരങ്ങളും വരച്ചു  ‘ മല നിറയെ മരം ‘ എന്ന് എഴുതാമോ……



3. താഴെ കൊടുത്തിരിക്കുന്നവയിൽ  ക ,  ല  എന്നീ അക്ഷരങ്ങൾ  ചേർന്ന് വരുന്ന വാക്കുകൾ കണ്ടെത്തി എഴുതി പഠിക്കാം.



4. സ്വരാക്ഷരവും   ചിഹ്നവും

Leave a Reply