KITE – VICTERS – STD – 2 (Malayalam – Class – 15)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. പാഠപുസ്തകത്തിലെ പേജ് 24, 25, 26 പല പ്രാവശ്യം ഉറക്കെ വായിക്കുക. പുതിയ വാക്കുകളുടെ അടിയിൽ വരയിടുക.
2. താഴെ തന്നിരിക്കുന്ന വാക്കുകളും അവയുടെ അർത്ഥവും നോട്ടുബുക്കിൽ എഴുതൂ.
3. താഴെ പറയുന്ന പദങ്ങൾ കൂട്ടിച്ചേർത്ത് വാക്യങ്ങളുണ്ടാക്കി നോട്ടുബുക്കിൽ എഴുതൂ.
4. ഈ കഥയിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ്? നോട്ടുബുക്കിൽ എഴുതൂ