First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 14)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) പാഠപുസ്തകം പേജ് 22, 23 ശ്രദ്ധിച്ചു മനസ്സിലാക്കൂ. ചിത്രത്തിലെന്തെല്ലാം ഉണ്ട്? ചിത്രത്തിൽ കാണുന്ന എല്ലാ വീടുകളും ഒരുപോലെയാണോ?എന്തൊക്കെ വ്യത്യസങ്ങളുണ്ട്? എഴുതി നോക്കൂ.


2) പലതരത്തിലുള്ള വീടുകൾ ഉണ്ട് എന്ന് മനസ്സിലായില്ലേ. അവ ഏതെല്ലാം?

ഓലമേഞ്ഞ വീട് (ഓലപ്പുര )
_________________________

_________________________

_________________________

_________________________



3) കാർഡ് ബോർഡ് ഉപയോഗിച്ച് നല്ലൊരു വീട് നിർമ്മിക്കൂ. നിറവും നൽകണേ


Leave a Reply