First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 13)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) ഇന്നത്തെ ക്ലാസിൽ ടീച്ചർ പറഞ്ഞ കഥ ലഘു വാക്യങ്ങളിൽ എഴുതൂ.



2) കണ്ടെത്തിയെഴുതുക


കഥയിലെ രാജാവിന്റെ
പേര്
_____________________


രാജകുമാരിയുടെ പേര് _____________________


രാജ്യത്തിന്റെ പേര് _____________________


3) താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ചേർത്ത് അഞ്ച് വാക്കുകൾ വീതം എഴുതൂ.


_________ _________ _________ _________ _________

_________ _________ _________ _________ _________

_________ _________ _________ _________ _________

_________ _________ _________ _________ _________

Leave a Reply