First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 1)



സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) എല്ലാവരും ജഗുവിന്റെ നാട്ടിൽ ചുറ്റിക്കറങ്ങി കാഴ്ചകൾ കണ്ടില്ലേ? എന്തെല്ലാമാണ്‌ നിങ്ങൾ അവിടെ കണ്ടത്? ഒന്ന് എഴുതി നോക്കിയാലോ?

(2) യോജിച്ച വാക്കുകൾ ചേർത്ത് പൂരിപ്പിക്കാം…നോട്ടുബുക്കിൽ എഴുതണേ. ടീച്ചർക്ക് അയച്ചുതരികയും വേണം.

[ ചുവന്ന, നീലനിറം, ഒഴുകുന്ന, പറക്കുന്ന, തുള്ളിച്ചാടുന്ന, പൂമ്പാറ്റ, ചാടുന്ന, വലിയ ]


ആകാശത്തിന്‌………………………..………
…………………………………….……പൂമ്പാറ്റ
…………………………………….…….പൂക്കൾ
……………………………………….……തവള
……………………………………….……..മീൻ
………………………………………..……..മല
………………………..…………….പക്ഷികൾ
…………………………………..…………..പുഴ

(3) മാതൃക പോലെ വരികൾ കൂട്ടിച്ചേർത്ത് പൂരിപ്പിക്കാം… നോട്ടുബുക്കിൽ എഴുതണേ…ഈണത്തിൽ പാടുകയും വേണം

പറയൂ പറയൂ ചങ്ങാതീ
നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതീ
എന്നുടെ നാട്ടിൽ പുഴയുണ്ട്
പറയൂ പറയൂ ചങ്ങാതീ
നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതീ
എന്നുടെ നാട്ടിൽ മലയുണ്ട്
പറയൂ പറയൂ ചങ്ങാതീ
നിന്നുടെ നാട്ടിൽ എന്തുണ്ട്?
പറയാം പറയാം ചങ്ങാതീ
…………………………….….
…………………………….….
………………………………..
………………………………..
………………………………..
…………………………….….
…………………………….….


Leave a Reply