First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 26)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





Addition

സങ്കലനം



One  plus Eight  equal  Nine

Two  plus  Eight  equal  Ten

Three  plus  Eight  equal Eleven

Four  plus  Eight  equal  Twelve

Five  plus  Eight  equal Thirteen

Six  plus Eight  equal  Fourteen

Seven  plus  Eight  equal Fifteen

Eight  plus  Eight  equal  Sixteen

Nine  plus  Eight  equal  Seventeen

Ten  plus Eight  equal  Eighteen


ഒന്നും എട്ടും ഒൻപത്

രണ്ടും  എട്ടും  പത്ത്

മൂന്നും  എട്ടും  പതിനൊന്ന്

നാലും  എട്ടും   പന്ത്രണ്ട്

അഞ്ചും  എട്ടും  പതിമൂന്ന്

ആറും  എട്ടും  പതിനാല്

ഏഴും  എട്ടും  പതിനഞ്ച്

എട്ടും  എട്ടും  പതിനാറ്

ഒൻപതും  എട്ടും  പതിനേഴ്

പത്തും  എട്ടും  പതിനെട്ട്




1) Complete the table


പട്ടിക പൂർത്തിയാക്കുക.

1  +  8 =___

2  +  8 =___

3  +  8 =___

4  +  8 =___

5  +  8 =___

6  +  8 =___

7  +  8 =___

8  +  8 =___

9  +  8 =___

10 + 8 =___




2) Fill  in the blanks


പൂരിപ്പിക്കുക



10 + 1 = __

10 + __ = 12

10 + 3 = __

10 + __ = 14

10 + 5 = __

10 + 6 = __

__ + 7 = 17

__ + 8 = 18

10 + __ = 19




3) Match  the  following

ചേരുന്നവയേത്



4) Complete the text book page 77 , 78 , 79 , 80

Leave a Reply