First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Addition

സങ്കലനം



One plus Three equal Four
Two plus Three equal Five
Three plus Three equal Six
Four plus Three equal Seven
Five plus Three equal Eight
Six plus Three equal Nine
Seven plus Three equal Ten
Eight plus Three equal Eleven
Nine plus Three equal Twelve
Ten plus Three equal Thirteen



ഒന്നും  മൂന്നും  നാല്
രണ്ടും  മൂന്നും  അഞ്ച്
മൂന്നും  മൂന്നും  ആറ്
നാലും  മൂന്നും  ഏഴ്
അഞ്ചും  മൂന്നും  എട്ട്
ആറും  മൂന്നും  ഒൻപത്
ഏഴും  മൂന്നും  പത്ത്
എട്ടും  മൂന്നും  പതിനൊന്ന്
ഒൻപതും  മൂന്നും  പന്ത്രണ്ട്
പത്തും  മൂന്നും  പതിമൂന്ന്



1. Complete the table

പട്ടിക പൂർത്തിയാക്കുക.




2. Count the objects and do the sums. Fill the boxes with correct numbers.

ചിത്രങ്ങൾ എണ്ണി കളങ്ങളിൽ എഴുതി തുക കാണുക.



3. Write how many ways we get the sum 5

തുക 5 എത്ര വഴികളിലൂടെ എഴുതാം.

Leave a Reply