KITE VICTERS STD – 1 (Mathematics – 18)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Addition
സങ്കലനം
One plus Three equal Four
Two plus Three equal Five
Three plus Three equal Six
Four plus Three equal Seven
Five plus Three equal Eight
Six plus Three equal Nine
Seven plus Three equal Ten
Eight plus Three equal Eleven
Nine plus Three equal Twelve
Ten plus Three equal Thirteen
ഒന്നും മൂന്നും നാല്
രണ്ടും മൂന്നും അഞ്ച്
മൂന്നും മൂന്നും ആറ്
നാലും മൂന്നും ഏഴ്
അഞ്ചും മൂന്നും എട്ട്
ആറും മൂന്നും ഒൻപത്
ഏഴും മൂന്നും പത്ത്
എട്ടും മൂന്നും പതിനൊന്ന്
ഒൻപതും മൂന്നും പന്ത്രണ്ട്
പത്തും മൂന്നും പതിമൂന്ന്
1. Complete the table
പട്ടിക പൂർത്തിയാക്കുക.
2. Count the objects and do the sums. Fill the boxes with correct numbers.
ചിത്രങ്ങൾ എണ്ണി കളങ്ങളിൽ എഴുതി തുക കാണുക.
3. Write how many ways we get the sum 5
തുക 5 എത്ര വഴികളിലൂടെ എഴുതാം.