First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 12)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Colour the correct number that comes between the two given numbers.

തന്നിരിക്കുന്ന രണ്ട് സംഖ്യകൾക്കിടയിൽ വരുന്ന ശരിയായ സംഖ്യക്ക് നിറം നൽകുക.



2. Count and match

ചേരുന്നവയേത്



3. Look at the given numbers and find the smallest and biggest among them.

ഈ നമ്പറുകൾ നോക്കുക, അവയിലെ ഏറ്റവും ചെറുതും വലുതും എഴുതുക.

Leave a Reply