First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 8)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) എഴുതി പഠിക്കാം.


ത – താര, തറ, പത

വ – വര, വട, വനം


ന്ന – വന്നു, തന്നു, നിന്നു



2) തന്നിരിക്കുന്ന വാക്യങ്ങൾ പൂർത്തിയാക്കി നോട്ട് ബുക്കിൽ എഴുതാം


a) തവള ___________ പോയി

b) മുയൽ ____________ _____________

c) തത്ത പാറിപ്പാറി വന്നു

d) മൈന _____________ ______________

e) ആന നടന്നു നടന്നു വരുന്നു

f) നരി __________ ______________



3) സ്വരാക്ഷരങ്ങളും ചിഹ്നങ്ങളും.


Leave a Reply