First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 37)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




I. ചെടിയുടെ ഭാഗങ്ങൾ


*   തണ്ട്

*  ഇല

*  വേര്

*  പൂവ്

*  കായ്



II. ഒരു ചെടിയുടെ ചിത്രം വരച്ച് അതിന്റെ ഭാഗങ്ങൾ അടയാളപ്പെടുത്തുക.



III.
അമ്മുവും കുഞ്ഞനണ്ണാനും തോട്ടമുണ്ടാക്കിയ കഥ നമ്മൾ കേട്ടില്ലേ. അവർ എങ്ങനെയാവും തോട്ടം ഉണ്ടാക്കിയത് ? താഴെ തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് അവർ തോട്ടമുണ്ടാക്കിയത് എങ്ങനെയാണെന്ന് എഴുതാമോ.



IV. പൂരിപ്പിക്കാം.


ചെടിക്ക്   ഇല   ഉണ്ട്.

ചെടിക്ക്    ………….    ഉണ്ട്.

ചെടിക്ക്  …………….   ഉണ്ട്.

ചെടിക്ക് ……………   ഉണ്ട്.

ചെടിക്ക്  ……………   ഉണ്ട്.




V. ഉത്തരമെഴുതാം.


1. ആരാണ് വിത്തു നട്ടത് ?

2. ആരാണ് വെള്ളം ഒഴിച്ചത് ?

Leave a Reply