First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 26)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




വെള്ളത്തിന്റെ ഉപയോഗങ്ങൾ


* കുളിക്കാൻ

* തുണി അലക്കാൻ

* കുടിക്കാൻ

* പാത്രം കഴുകാൻ

* ചെടി നനയ്ക്കാൻ

* ഭക്ഷണം പാകം ചെയ്യാൻ

* പല്ല് തേയ്ക്കാൻ

* കൃഷി ചെയ്യാൻ




1.
ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിച്ച് വെള്ളം എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്ന് എഴുതാമോ?



2. മുത്തശ്ശി പറഞ്ഞത് എന്തായിരിക്കും? പാഠപുസ്തകം പേജ് നമ്പർ 41 പൂർത്തിയാക്കാമോ.


3. മാതൃക പോലെ എഴുതുക

Leave a Reply