First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 19)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. മഴ  എവിടെയൊക്കെ ?


മലയിൽ മഴ

പുഴയിൽ മഴ

കുടയിൽ മഴ



2. നമുക്കു പുഴയിലും കുടയിലും മലയിലും മഴ പെയ്യുന്ന ചിത്രം വരച്ചാലോ.. ഓരോ ചിത്രത്തിനടിയിലും  വാക്യങ്ങളും എഴുതാം.


3. പൂർത്തിയാക്കാം.

ഉത്തരം എഴുതാം.


a) മഴ നനയാതിരിക്കാൻ കമലയും വിമലയും  ചൂടിയത് എന്ത്?

b) കമലയും വിമലയും വാഴയില ചൂടി പോകുന്നത് ആരാണ് കണ്ടത്?

Leave a Reply