First Bell (Std – 1)

KITE VICTERS STD – 1 (Class– 8)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) വരച്ച് യോജിപ്പിക്കാം

താഴെ കുറച്ചു നിറങ്ങളും പൂക്കളും തന്നിരിക്കുന്നു. ഓരോ പൂവിനെയും അതിനു യോജിക്കുന്ന നിറവുമായി വരച്ച് ബന്ധിപ്പിക്കാം



(2) ചിന്നുപ്പൂമ്പാറ്റ പൂവിലെ തേൻ കുടിക്കുന്ന ചിത്രം വരച്ചാലോ? നിറവും നൽകി ഭംഗിയാക്കണേ…


(3) നിങ്ങളുടെ വീട്ടിൽ പത്രങ്ങളും കഥപുസ്തകങ്ങളും ഒക്കെയില്ലേ? അവയിൽ നിന്നും പൂക്കളുടെ ചിത്രങ്ങൾ വെട്ടി ഒട്ടിക്കാമോ? അവയുടെ പേരും എഴുതണേ…



(4) നമുക്കുപാടാം


(5) അമ്മയുടെ സഹായത്തോടെ വീട്ടിലൊരു പൂന്തോട്ടം നിർമ്മിച്ചാലോ?

Leave a Reply