ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിൽ, 2025 – 26 പ്രവർത്തനവർഷത്തിലേയ്ക്കുള്ള ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകളിലേയ്ക്ക് (LKG, UKG, 1, 2, 3, 4) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പുതുതായി ചേരാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ തന്നിരിക്കുന്ന പ്രഫോർമയിൽ ചേർക്കുക.
https://forms.gle/NMvGVrdcnb9XNQoD8