KITE – VICTERS – STD – 3 (Mathematics – Class – 61)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
How to say? ( എങ്ങനെ പറയാം?)
Small measures are said in centimetres and large in metres.
ചെറിയ അളവുകൾ സെന്റീമീറ്ററിലും വലിയ അളവുകൾ മീറ്ററിലും പറയുന്നു.
cm( സെ. മീ) M(മീറ്റർ)
1) Height of 1year old child
ഒരു വയസ്സുള്ള കുട്ടിയുടെ ഉയരം.
Ans. cm(സെ. മീ )
2) Width of a bench
ബെഞ്ചിന്റെ വീതി
Ans. cm(സെ. മീ )
3) Depth of a well
കിണറിന്റെ ആഴം
Ans.M(മീറ്റർ )
4) Length of a finger
വിരലിന്റെ നീളം
Ans. cm(സെ. മീ.)
5) Length of a bus
ഒരു ബസ്സിന്റെ നീളം
Ans. M(മീറ്റർ )
6) Length of a pen
ഒരു പേനയുടെ നീളം
Ans. cm(സെ. മീ.)
7) Length of a needle
ഒരു സൂചിയുടെ നീളം
Ans. (സെ. മീ )
8) Length of your table
നിങ്ങളുടെ മേശയുടെ നീളം
Ans. M(മീറ്റർ )
9) Width of your room
നിങ്ങളുടെ മുറിയുടെ വീതി
Ans.M(മീറ്റർ )
10) Width of your finger nail
നിങ്ങളുടെ കൈ നഖത്തിന്റെ വീതി Ans. cm(സെ. മീ )