KITE – VICTERS – STD – 2 (Malayalam – Class – 41)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പൂവിന്റെ ചിത്രം വരച്ച് ആ പൂ നിങ്ങൾ ഇഷ്ടപ്പെടാൻ കാരണമെന്ത്? കുറിപ്പ് തയ്യാറാക്കൂ.
II. വാക്യത്തിൽ പ്രയോഗിക്കുക.
a) അരിച്ചു പെറുക്കിയിട്ടും
b) പാത്തും പതുങ്ങിയും
c) കുറ്റാക്കൂരിരുട്ട്
d) കണക്കറ്റു ശകാരിക്കുക.
e) നാടു കടത്തുക.
f) കുറ്റസമ്മതം
III. യോജിച്ച വിശേഷ ഞങ്ങൾ നൽകി പൂരിപ്പിക്കാമോ
a) ……… വാസന
b) ……… ആസ്വദിച്ചു
c) ……… മോഹം
d) ……… ചെന്നായ
e) ……… രുചി
f) ……… കഴിച്ചു
g) ……… പൂക്കൾ
h) ……… വേലി
IV. ഒരു പയർ വിത്ത് നട്ട് അവയുടെ വളർച്ച നിരീക്ഷിച്ച് കുറിപ്പെഴുതുക.
ഒന്നാം ദിവസം
രണ്ടാം ദിവസം
മൂന്നാം ദിവസം
…………………………….
…………………………….
…………………………….
ഏഴാം ദിവസം