First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 28)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. Solve the problems (Write the questions and steps. Textbook page No.- 44)

ഉത്തരം കണ്ടെത്തുക (ചോദ്യങ്ങളും വഴികളും എഴുതണം. പാഠപുസ്തകം – 41, 42 പേജുകൾ)


Answers

ഉത്തരങ്ങൾ

Total number of notebooks = 240

Number of books sold = 120

Number of books left = 240 – 120 = 120


ആകെയുള്ള നോട്ട്ബുക്കുകളുടെ എണ്ണം = 240

വിറ്റ നോട്ട്ബുക്കുകളുടെ എണ്ണം = 120

ബാക്കി വരുന്ന നോട്ട്ബുക്കുകളുടെ എണ്ണം = 240 – 120 = 120



II. Profit on selling the brinjal = 637 – 545 = 92

Profit on selling lady’s finger = 365 – 232 = 133

Total profit = 92 + 133 = 225 rupees


വെണ്ടയ്ക്ക വിറ്റുള്ള ലാഭം = 637 – 545 = 92

വഴുതനങ്ങ വിറ്റുള്ള ലാഭം = 365 – 232 = 133

ആകെ ലാഭം = 92 + 133 = 225 രൂപ



III. Maveli store purchase is the best purchase.

gain on purchase from the Maveli store = 903 -784 = 119 rupees


മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയതാണ്‌ ഏറ്റവും ലാഭകരം

മാവേലി സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ നേട്ടം = 903 -784 = 119 രൂപ



IV. Total number of students = 89 + 93 + 87 + 98 + 102 = 469

Number of laddus = 840

Number of laddus left if it is given one each = 840 – 469 = 371

Number of laddus needed if it is given two each = 469 + 469 = 938

More laddus needed = 938 – 840 = 98



ആകെ കുട്ടികളുടെ എണ്ണം = 89 + 93 + 87 + 98 + 102 = 469

ലഡ്ഡുവിന്റെ എണ്ണം = 840

ഒരു ലഡ്ഡു വീതം നൽകിയാൽ മിച്ചം വരുന്ന ലഡ്ഡുവിന്റെ എണ്ണം = 840 – 469 = 371

രണ്ട് ലഡ്ഡു വീതം നൽകുന്നതിന്‌ ആവശ്യമായ ലഡ്ഡുവിന്റെ എണ്ണം = 469 + 469 = 938

അധികമായി വേണ്ട ലഡ്ഡുവിന്റെ എണ്ണം = 938 – 840 = 98


Leave a Reply