First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 34)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1.  ചിത്രം നോക്കി വാക്യം പൂരിപ്പിക്കാം.




2.  ഉത്തരം എഴുതാം.

a.  എങ്ങനെയാണു അമ്മുവിന്റെ നിറമെല്ലാം പോയത്?

b.   ആരാണ് അമ്മുവിന് നിറം നൽകിയത്?

c.  അമ്മുവിന് പൂക്കൾ എന്താണ്  ആവോളം നൽകിയത്?



3.  വായിക്കാം.. അയച്ചു കൊടുക്കാം.

പാഠപുസ്തകം  പേജ് 60 ലെ   ” മഴവില്ലിന്റെ സമ്മാനം ”  എന്ന  ഭാഗം വായിക്കുന്നത്  വീഡിയോ ആയിട്ട്  അയച്ചു തരാമോ.

Leave a Reply