KITE – VICTERS – STD – 4 (E. V. S – 22)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
a. Where do birds their nests?
– in holes on tree trunks
– on the branches of trees
– in old buildings and houses
– at the top of the palm leaves
എവിടെയെല്ലാമാണ് പക്ഷികൾ കൂട് ഉണ്ടാക്കുന്നത്?
– മരപ്പൊത്തുകളിൽ
– മരത്തിൻ്റെ ശിഖരങ്ങളിൽ
– പഴയ കെട്ടിടങ്ങളിലും വീടുകളിലും
– ഓലത്തുമ്പിൽ
b. Why do birds build nests?
– Birds build nests in order to lay eggs and for protecting the young ones
– nest protects them from heat and rain
എന്തിനാണ് പക്ഷികൾ കൂട് ഉണ്ടാക്കുന്നത്?
– മുട്ടയിടാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും
– മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനും
Activity 1
Bird watching
observe the birds in your house locality and write your observations
പക്ഷി നിരീക്ഷണം
നിങ്ങളുടെ വീടിനു ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിച്ച് കുറിപ്പ് എഴുതുക.
Activity 2
Write a Short note about Great Indian hornbill
മലമുഴക്കി വേഴാമ്പലിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.