Download Text Books
അടുത്ത അധ്യയനവർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ ലഭിക്കുന്നതിന് താഴെ തന്നിരിക്കുന്ന Download ഐക്കണിൽ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പുതിയജാലകത്തിൽ മീഡിയം (ഇംഗ്ലീഷ് / മലയാളം), ക്ലാസ്സ്, വിഷയം എന്നിവ നൽകിയതിനുശേഷം താഴെ ലിസ്റ്റ് ചെയ്യപ്പെടുന്ന പി.ഡി.എഫ്. ഫോർമാറ്റിൽ ഉള്ള പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.