KITE VICTERS STD – 1 (Mathematics – 23)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Addition
സങ്കലനം
One plus Seven equal Eight
Two plus Seven equal Nine
Three plus Seven equal Ten
Four plus Seven equal Eleven
Five plus Seven equal Twelve
Six plus Seven equal Thirteen
Seven plus Seven equal Fourteen
Eight plus Seven equal Fifteen
Nine plus Seven equal Sixteen
Ten plus Seven equal Seventeen
ഒന്നും ഏഴും എട്ട്
രണ്ടും ഏഴും ഒൻപത്
മൂന്നും ഏഴും പത്ത്
നാലും ഏഴും പതിനൊന്ന്
അഞ്ചും ഏഴും പന്ത്രണ്ട്
ആറും ഏഴും പതിമൂന്ന്
ഏഴും ഏഴും പതിനാല്
എട്ടും ഏഴും പതിനഞ്ച്
ഒൻപതും ഏഴും പതിനാറ്
പത്തും ഏഴും പതിനേഴ്
2. Complete the table
പട്ടിക പൂർത്തിയാക്കുക.
1 + 7 =___
2 + 7 =___
3 + 7 =___
4 + 7 =___
5 + 7 =___
6 + 7 =___
7 + 7 =___
8 + 7 =___
9 + 7 =___
10 + 7 =___
2) Let’s find friends
Draw and match the cards with the same answer.
കൂട്ടുകാരെ കണ്ടെത്തൂ
ഒരേ ഉത്തരമായി വരുന്ന കാർഡുകൾ വരച്ച് യോജിപ്പിക്കൂ.
3) Find out ( കണ്ടെത്താം )
How many eggs did the hen lay? കോഴിയമ്മ എത്ര മുട്ടയിട്ടു ?