First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 19)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1, Ramu ate 12 biscuits and 15 grapes.How many in all he ate?

രാമു 12 ബിസ്ക്കറ്റും 15 മുന്തിരിയും കഴിച്ചു.രണ്ടും കൂടി എത്ര എണ്ണം കഴിച്ചു.?


2. Addition Table

സങ്കലനപ്പട്ടിക എഴുതി പഠിക്കൂ




3. Do the activities from the text book Page 45 and 46.

പുസ്തകത്തിലെ 45,46 പേജുകളിലെ പ്രവർത്തനങ്ങൾ ചെയ്യൂ.

Leave a Reply