KITE – VICTERS – STD – 3 (E.V.S – Class – 16)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. How we could keep our house and surrounding neat and clean?
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യുവാൻ സാധിക്കും?
2. Name the diseases that spread through water
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഏവ?
3. Describe the method of preparing ORS
ഒ. ആർ.എസ്. ലായനി തയ്യാറാക്കുന്നവിധം എഴുതുക
4. Mention the ways to prevent the diseases which spread through water.
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയുവാൻ നമുക്ക് എന്തെല്ലാം ചെയ്യുവാൻ സാധിക്കും?
5. In order to prevent diseases like which kinds of drinks are advisable
വയറിളക്കരോഗങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ നാം ഏതൊക്കെ പാനീയങ്ങളാണ് കുടിക്കേണ്ടത്?