First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




I. പഴഞ്ചൊല്ല് പൂർത്തിയാക്കൂ

a) സമ്പത്തു കാലത്ത് തൈപത്തു വച്ചാൽ


………………………



b) വിത്താഴം ചെന്നാൽ


……………………………



c) വേണമെങ്കിൽ ചക്ക


……………………………….



പഴഞ്ചൊല്ല് പൂർത്തിയാക്കുക?

a) സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ
ആപത്തു കാലത്ത് കാ പത്തു തിന്നാം


( ധാരാളം ഉള്ളപ്പോൾ കരുതലോടെ ജീവിച്ചാൽ ഇല്ലാത്ത കാലത്ത് അവ പ്രയോജനപ്പെടും)



b) വിത്താഴം ചെന്നാൽ പത്തായം നിറയും


( വിത്തു വിതച്ച് സംരക്ഷിച്ചാൽ സമൃദ്ധമായി ഭക്ഷണം കഴിക്കാനുള്ളത് ലഭിക്കു)



c) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും


( ആത്മാർത്ഥമായി ശ്രമിച്ചാൽ എത്ര ബുദ്ധിമുട്ടുള്ള പ്രവൃത്തിയും എളുപ്പം ചെയ്യാൻ കഴിയും).



II. പദശേഖരം


കൃഷിയുമായി ബന്ധപ്പെട്ട പദങ്ങൾ ശേഖരിക്കുക?



III. പഴഞ്ചൊല്ലുകൾ കണ്ടെത്തി എഴുതുക?

Leave a Reply