First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Try to make a magic squire with 9 consecutive numbers. Using numbers from 321 to 329. And adding together the numbers in horizontally, vertically and diagonally



321 മുതൽ 329 വരെയു തുടർച്ചയായ 9 സംഖ്യകൾ ഉപയോഗിച്ച് മാന്ത്രിക ചതുരം നിർമ്മിക്കുക. ഒരേ വരിയിലെയും ഒരേനിരയിലെയും കോണോടുകോണുമുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഉത്തരം കണ്ടെത്തുക.



2. A wholesale dealer distributed 315 bags of sugar on the first day, 299 bags on the second day and 445 bags on the third day. Find the total number of bags distributed on the on the three days.


മൊത്തവ്യാപാരം നടത്തുന്ന കടയിൽനിന്നും ഒനാം ദിവസം 315 സഞ്ചി പഞ്ചസാരയും രനടാം ദിവസം 299 സഞ്ചി പഞ്ചസാരയും മൂന്നാം ദിവസം 445 സഞ്ചി പഞ്ചസാരയും വിതരണം നടത്തി. എങ്കിൽ ആകെ എത്ര സഞ്ചി പഞ്ചസാര വിതരനം ചെയ്തു?

Leave a Reply