First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 10)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Which are the sources of water that you found around you?

നിങ്ങളുടെ ചുറ്റും കാണപ്പെടുന്ന ജലസ്രോതസ്സുകൾ ഏവ?


2. Mention the uses of water in our life

എന്തിനെല്ലാമാണ്‌ നാം ജലം ഉപയോഗിക്കുന്നത് ?


3. Prepare a poster to understand the importance of conserving water sources.

ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഒരു പോസ്റ്റർ തയ്യാറാക്കുക


4. Make an album by collecting the pictures of water sources

ജലസ്രോതസ്സുകളുടെ ചിത്രം ശേഖരിച്ച് ആല്ബം തയ്യാറാക്കുക

Leave a Reply